Sunday, June 03, 2007

പുസ്തകപ്പുഴുവിന്റെ സ്വര്‍ഗ്ഗം - 1

രമേശന്‍ 500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ 500 പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുക എന്നതാണ്‌ അടുത്ത പത്തു വര്‍ഷത്തേയ്ക്ക് രമേശന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പുസ്തകങ്ങളുടെ ലിസ്റ്റ് എഴുതിത്തുടങ്ങിയിട്ടേയുള്ളു. ഒന്നാം ഗഡു (100 എണ്ണം) ചുവടെ. പ്രത്യേകിച്ച് ക്രമമൊന്നുമില്ല.

പുസ്തകങ്ങള്‍ക്ക് കളര്‍ കോഡുകള്‍ കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ്‌ :
കൈയ്യിലുണ്ട് വായിച്ചിട്ടുണ്ട്; കൈയ്യിലുണ്ട് പക്ഷേ വായിച്ചിട്ടില്ല; കൈയ്യിലില്ല പക്ഷേ വായിച്ചിട്ടുണ്ട്; കൈയ്യിലില്ല വാങ്ങി വായിക്കണം. [കോഡിങ്ങ് നടക്കുന്നേയുള്ളു...തീര്‍ന്നിട്ടില്ല]


 1. രണ്ടിടങ്ങഴി [തകഴി]
 2. യതിചരിതം [നിത്യചൈതന്യ യതി]
 3. A Town Like Alice [Nevil Shute]
 4. ആരോഹണം [ വി.കെ.എന്‍]
 5. തട്ടകം [കോവിലന്‍]
 6. Great Expectations [Charles Dickens]
 7. Shogun [James Clavelle]
 8. A Tale of Two Cities [Charles Dickents]
 9. To Kill a Mockingbird [Harper Lee]
 10. The Story of Philosophy [Will Durant]
 11. സമ്പൂര്‍ണ്ണകൃതികള്‍ Vol. 1 & 2 [ബഷീര്‍]
 12. The Hunt for Red October [Tom Clancy]
 13. Wuthering Heights [Charlotte Bronte]
 14. Pride and Prejudice [Jane Austen]
 15. വേരുകള്‍ [മലയാറ്റൂര്‍]
 16. കാലം [എം.ടി]
 17. തീക്കടല്‍ കടഞ്ഞ് തിരുമധുരം [സി. രാധാകൃഷ്ണന്‍]
 18. മഹാക്ഷേത്രങ്ങളുടെ മുന്നില്‍ [നാലാങ്കല്‍ കൃഷ്ണപിള്ള]
 19. It's Not About The Bike [Lance Armstrong]
 20. ഐതിഹ്യമാല [കൊട്ടാരത്തില്‍ ശങ്കുണ്ണി]
 21. ഉണ്ണിക്കുട്ടന്റെ ലോകം [നന്തനാര്‍]
 22. The Lord of the Rings [J.R.R. Tolkien]
 23. Discovery of India [Jawaharlal Nehru]
 24. കയര്‍ [തകഴി]
 25. Zen and the Art of Motorcycle Maintainance [Robert Prisig]
 26. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ [എം മുകുന്ദന്‍]
 27. Grapes of Wrath [John Steinbeck]
 28. ഖസാക്കിന്റെ ഇതിഹാസം [ഒ. വി. വിജയന്‍]
 29. Gone with the Wind [Margeret Mitchell]
 30. ഒരു ദേശത്തിന്റെ കഥ [എസ്. കെ. പൊറ്റക്കാട്]
 31. Dracula [Bram Stoker]
 32. ആള്‍ക്കൂട്ടം [ആനന്ദ്]
 33. A Passage to India [E M Forster]
 34. ഇനി ഞാന്‍ ഉറങ്ങട്ടെ [പി. കെ. ബാലകൃഷ്ണന്‍]
 35. One Hundred Years of Solitude [Gabriel Garcia Marquez]
 36. ഇന്ദുലേഖ [ചന്ദുമേനോന്‍]
 37. War and Peace [Leo Tolstoy]
 38. സ്പന്ദമാപിനികളേ നന്ദി [സി. രാധാകൃഷ്ണന്‍]
 39. Adventures of Huckleberry Finn [Mark Twain]
 40. ഗോവര്‍ദ്ധന്റെ യാത്രകള്‍ [ആനന്ദ്]
 41. Roots [Alex Haley]
 42. ഡല്‍ഹി [എം മുകുന്ദന്‍]
 43. ഓഹരി [കെ.എല്‍ മോഹനവര്‍മ്മ]
 44. Catch-22 [Joseph Heller]
 45. പുരാണകഥാമാലിക [മാലി]
 46. Source [James Michener]
 47. മനസാസ്മരാമി [പ്രഫ. ഗുപ്തന്‍നായര്‍]
 48. Surely You are Joking, Mr. Feynman [Richard P Feynman]
 49. ഡെല്‍ഹി ഡെയ്സ് [വി.കെ.എന്‍]
 50. ആള്‍ക്കൂട്ടത്തില്‍ തനിയെ [എം ടി]
 51. Chesapeake [James Michener]
 52. പുരി മുതല്‍ നാസിക്ക് വരെ [വെട്ടൂര്‍ രാമന്‍നായര്‍]
 53. The Heart of Darkness [Joseph Conrad]
 54. പത്മരാജന്‍ കൃതികള്‍ [പി. പത്മരാജന്‍]
 55. നെല്ല്‌ [പി. വത്സല]
 56. Memoirs of a Geisha [Arthur Golden ]
 57. Up from Slavery [Booker T Washington]
 58. The Berlin Stories [Christopher Isherwood]
 59. അരങ്ങുകാണാത്ത നടന്‍ [തിക്കോടിയന്‍]
 60. A Farewell to Arms [Earnest Hemmingway]
 61. Animal Farm [George Orwell]
 62. Ulysses [James Joyce]
 63. Atlas Shrugged [Ayn Rand]
 64. ഓര്‍മ്മപ്പുസ്തകം [ഒ.വി. വിജയന്‍]
 65. Gai-Jin [James Clavell]
 66. Or I'll Dress You in Mourning [Larry Collins & Dominique Lapierre]
 67. City of Joy [Dominique Lapierre]
 68. Davinci Code [Dan Brown]
 69. Robinson Crusoe [Daniel Defoe]
 70. ചേറപ്പായി കഥകള്‍ [ഐപ്പ് പാറമേല്‍]
 71. The Rainbow [Pearl S Buck]
 72. Tropic of Cancer [Henry Miller]
 73. തത്ത്വമസി [സുകുമാര്‍ അഴീക്കോട്]
 74. The Red Badge of Courage [Stephen Crane]
 75. Kim [Rudyard Kipling]
 76. The Call of the Wild [Jack London]
 77. കേരളസാഹിത്യചരിത്രം Vol 1 - 5[ഉള്ളൂര്‍]
 78. The Life of Mahatma Gandhi [Louis Fischer]
 79. The Jungle [Upton Sinclair]
 80. The Count of Monte Cristo [Alexander Dumas]
 81. അക്ഷരശ്ലോകമാധുരി [പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മ]
 82. The Kenneth Anderson Omnibus [Kenneth Anderson]
 83. The Gospel of Ramakrishna Vol 1 & 2 [Mahendranath Gupta]
 84. അഗ്നിസാക്ഷി [ലളിതാംബിക അന്തര്‍ജ്ജനം]
 85. Hermit in the Himalayas [Paul Brunton]
 86. പ്രപഞ്ചത്തിന്റെ സത്തും ശൈലിയും [സി. രാധാകൃഷ്ണന്‍]
 87. Autobiography [Benjamin Franclin]
 88. സഞ്ചാരസാഹിത്യം [എസ്. കെ. പൊറ്റക്കാട്]
 89. The World is My Home [James Michener]
 90. അധികാരം [വി. കെ. എന്‍]
 91. സ്മാരകശിലകള്‍ [പുനത്തില്‍ കുഞ്ഞബ്ദുള്ള]
 92. Covenant [James Michener]
 93. Lincoln [David Herbert Donald]
 94. The Rise and Fall of the Third Reich [William Shirer]
 95. The Art of War [Sun Tzu]
 96. Dave Barry's Greatest Hits [Dave Barry]
 97. Shoes of the Fisherman [Morris L West]
 98. And Not as a Stranger [Morton Thompson]
 99. Autobiography of a Yogi [Paramahamsa Yogananda]
 100. ഓര്‍മ്മക്കുറിപ്പുകള്‍ : സര്‍വീസ് സ്‌റ്റോറി [മലയാറ്റൂര്‍ രാമകൃഷ്ണന്‍]


9 Comments:

At 6/21/2007 5:27 AM , Anonymous Rodrigo said...

This comment has been removed by a blog administrator.

 
At 1/29/2010 3:54 AM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 2/02/2010 4:29 AM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 2/06/2010 1:07 PM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 2/07/2010 3:17 PM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 2/26/2010 1:10 AM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 3/18/2010 10:18 PM , Anonymous Anonymous said...

[url]http://www.betextremesoft.com/[/url]

 
At 3/26/2010 5:36 PM , Anonymous Anonymous said...

This comment has been removed by a blog administrator.

 
At 8/27/2010 3:17 AM , Anonymous Anonymous said...

This comment has been removed by a blog administrator.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home